Friday, June 30, 2017

ഏസ് ഐ ടി സി യോഗം

ജൂലൈ 4 ന് പാലക്കാട്   ജില്ലയിലെSITC&HITC  മാരുടെ യോഗം.
Alathur,Chitur, kuzhalmannam - 10AM at DRC PALAKKAD

Palakkad, Kollengode, Parali-2 PM at DRC Palakkad

Thrithaala,Pattambi 10AM at ETC Otappalam

Shornur, Ottapalam-2 PM at ETC OTAPPALAM

Cherpulassery, Mannarkkad -10AM at GUPS Mannarkkad


SITC Forum

Thursday, June 29, 2017

പാൻ ....ആശങ്കവേണ്ട

ജൂണ്‍ അവസാനമായതോടെ തിരക്കിട്ട് ആധാര്‍ ബന്ധിപ്പിക്കാനായി സൈറ്റ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം കൂടിയതിനാല്‍ പലപ്പോഴും

IT@ School Notice


ജൂലൈ 3ന് നടത്താനിരുന്ന പാലക്കാട് ജില്ലയിലെSITC മാരുടെ യോഗം മാറ്റി വച്ചതായി ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.. എല്ലാ ഹൈസ്കൂൾ HM മാരുടെ യോഗം 1/7/2017 ന് കാലത്ത് 10 ന് DRC യിൽ. ഹയർ സെക്കണ്ടറി പ്രിൻസിപൽമാരുടെ യോഗം 1/7/2017 ന് ഉച്ചക്ക് 2 മണിക്ക്് DRC യിൽ.

Monday, June 26, 2017

How to download form 16 from traces

സ്റ്റാഫ് ഫിക്സേഷൻ 2017-18

ഇൻസ്പെയർ അവാർഡ് അപേക്ഷിക്കാം

കേന്ദ്ര സർക്കാർ ശാസ്ത്രത്തിൽ മികവ്  കാണിക്കുന്ന 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്കായി നൽകുന്ന സ്കോളർഷിപ്പ് ആണ് ഇൻസ്പെയർ അവാർഡ്. 

ഒരു വിദ്യാലയത്തിൽ നിന്ന് 6-10 വരെയുള്ള ക്ലാസ്സുകളിൽ നിന്ന് ഓരോ വിദ്യാർത്ഥിയെയാണ്
ഇതിനായി തെരഞ്ഞെടുക്കേണ്ടത്. കുട്ടിയുടെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് ഡീറ്റേൽസും ചെയ്യാനുദ്ദേശിച്ച പ്രൊജക്ടിനെക്കുറിച്ചുള്ള വിവരങ്ങളും ഇൻസ്പെയർ അവാർഡ് എന്ന സൈറ്റിൽ ജൂൺ 30 നകം വിദ്യാലയത്തിൽ നിന്ന് രജിസ്റ്റർ ചെയ്യണം. സെലക്ട് ചെയ്യുന്ന പ്രൊജക്ടുകൾക്ക് 5000 രൂപ പഠനത്തിനായി ലഭിക്കും. ജില്ലാതല മത്സരം, സംസ്ഥാന മത്സരം, നാഷണൽ ലെവൽ എന്നിങ്ങനെ മത്സരങ്ങൾ ഉണ്ടായിരിക്കും

സമ്പൂര്‍ണ്ണ

സമ്പൂര്‍ണ്ണയിലെ യു..ഡി Audit ചെയ്തതില്‍  ചില കുട്ടികളുടെ യു..‍ഡി ആവര്‍ത്തിച്ച് (Repeat) വന്നതായി കാണുന്നു. ഇത് T.C issue ചെയ്തതിനുശേഷം T.C വഴി അല്ലാതെ അഡ്‍മിറ്റ് ചെയ്യുകയും പിന്നീട് TC Roll back ചെയ്തപ്പോള്‍ വന്നതുമായ issues ആണ്. ഇനി ഇത്തരം issues ഉണ്ടാകാതിരിക്കാന്‍ വാലിഡേഷന്‍കൂടി നല്‍കുന്നതിന്റെ ഭാഗമായി പ്രസ്തുത കുട്ടികളുടെ UID ഒഴിവാക്കി വീണ്ടും ചേര്‍ക്കേണ്ടതുണ്ട്. പാലക്കാട് ജില്ലയിലെ ഇത്തരം കുട്ടികളുടെ ലിസ്റ്റ് അറ്റാച്ച് ചെയ്തിട്ടുണ്ട്. ലിസ്റ്റ് പരിശോധിച്ചതിനുശേഷം  വേണ്ട കുട്ടികളുടെ  UID   re-enter ചെയ്യേണ്ടതുമാണ്

Indian Military school Admission

Sunday, June 25, 2017

Link Aadhaar with PAN

2017  ലെ ഇന്ത്യന്‍ ഫിനാന്‍സ് ആക്ട്  പ്രകാരം  2017 ജൂണ്‍ 30 നകം ആധാര്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതപ്പെട്ട എല്ലാവരും അവരുടെ ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ജൂലൈ 1 മുതല്‍ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധവുമാക്കിയിരുന്നു. ഒന്നില്‍ കൂടുതല്‍ പാന്‍ കാര്‍ഡുകള്‍ കരസ്ഥമാക്കി കള്ളപ്പണ ഇടപാടുകള്‍ നടത്തി വരുന്നവരെ തടയുന്നതിനാണ് ഇങ്ങനെ ഒരു പരിഷ്കാരം കൊണ്ടുവന്നത്. 2017 ജൂണ്‍ 30 നകം ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍കാര്‍ഡുകള്‍ക്ക് നിയമ സാധുത ഉണ്ടായിരിക്കുന്നതല്ലെന്നും അറിയിച്ചിരുന്നു.

എന്നാല്‍ 2017 ജൂണ്‍ 9 ന് സുപ്രീം കോടതി ഇതിന് ഭാഗികമായി സ്റ്റേ ഓര്‍ഡര്‍ ഇറക്കിയിട്ടുണ്ട്. ഇത് പ്രകാരം ഇതുവരെ ആധാര്‍ കാര്‍ഡ് എടുക്കാത്തവര്‍ക്ക് ഇക്കാരണത്താല്‍ പാന്‍കാര്‍ഡിന്‍റെ നിയമസാധുത നഷ്ടപ്പെടുകയോ റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് വിലക്കോ ഉണ്ടായിരിക്കുന്നതല്ല. എന്നാല്‍ ഇതിനകം ആധാര്‍ ലഭിച്ചവര്‍ അത് പാന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിരിക്കണം എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടിട്ടുണ്ട്.  എന്നാല്‍ ഇത് ബന്ധിപ്പിച്ചിട്ടില്ല എന്ന കാരണത്താല്‍ പാന്‍കാര്‍ഡ് അസാധുവാക്കി ശിക്ഷിക്കുന്നതിനോട് കോടതി വിയോജിപ്പ് പ്രകടിപ്പിച്ചു.
പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കുന്നതിനോടും അത്തരം വ്യക്‌തികളെ പാൻ കാർഡിന്...

Read more at: http://www.manoramaonline.com/news/india/2017/06/10/supreme-court-on-aadhar-pan-linking.html
പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാത്തവരുടെ പാൻ അസാധുവാക്കുന്നതിനോടും അത്തരം വ്യക്‌തികളെ പാൻ കാർഡിന്...

Read more at: http://www.manoramaonline.com/news/india/2017/06/10/supreme-court-on-aadhar-pan-linking.html

ചുരുക്കിപ്പറഞ്ഞാല്‍ കേരളം സമ്പൂര്‍ണ്ണ ആധാര്‍ സംസ്ഥാനമാണെന്നിരിക്കെ നമ്മളെ സംബന്ധിച്ചിടത്തോളം സുപ്രീം കോടതിയുടെ സ്റ്റേ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നില്ല. കാരണം സ്റ്റേയില്‍ പറയുന്നത് ഇത് വരെ ആധാര്‍ ലഭിച്ചിട്ടില്ലാത്തവരുടെ കാര്യമാണ്. ആധാര്‍ ലഭിച്ചു കഴിഞ്ഞവര്‍ ഇതു ബന്ധിപ്പിക്കുക തന്നെ ചെയ്യേണ്ടി വരും.


Aadhaar -Pan linking Press release
Online Link

Pre-Metric Scholarships 2017-18

Budget Estimate 2018-19 – Orders Issued

All the Primary(LP&UP) HMs (both Govt & Aided) are hereby directed to fill the below given proforma and give it to concerned AEOs on or before 26/06/17. AEOs are to consolidate the data from schools in the same proforma and send it to this office on or before 28/06/2017.
All Aided High Schools HMs are hereby directed to fill the below given proforma and give it to concerned DEOs on or before 26/06/17. DEOs are to consolidate the data from schools in the same proforma and send it to this office on or before 28/06/2017.
All Govt High Schools HMs are hereby directed to fill the below given proforma and give it to this office on or before 28/06/2017.



List of Students Eligible for Higher Level

Maths Fair Science Fair WE fair It Fair Social science Fair