Sunday, October 15, 2017

രജിസ്റ്റ്രേഷൻ ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക്

*ശാസ്ത്രോൽസവം രജിസ്റ്റ്രേഷൻ ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് ആലത്തൂർ ASMMHSS ഇൽ വച്ച്*
Fee structure
*LP*
School Registration - 300 Rs
Sports affiliation - 70 Rs
Teacher coupon - 250* number of teachers
*UP*
School registration for every 100 pupil and part thereof - 50Rs
Sports registration - 70Rs
Club affiliation- 300 Rs
Teachers coupon - 250* Number of teachers
*HS*
Club affiliation- 800Rs
Sports affiliation- 300 Rs
Students - total students in 8,9,10 * 18
Teachers coupon - 250* number of teachers
Participation fee- No. Of participants * 10( only for 9&10)
*HSS*
Club affiliation - 1200Rs
Students - total students of 11&  12*20
Teacher coupon- 250* no of teachers
Participation fee- total participants*10
Sports affiliation - Rs 8 per head
Festival find - Rs 10 per head
*രജിസ്റ്റ്രേഷൻ സമയത്ത് മുൻ വർഷത്തെ ട്രോഫികൾ തിരികെ ഏല്പിക്കണം*
*അല്ലാതെ രജിസ്റ്റ്രേഷൻ നടത്തുന്നതല്ല*
*സ്റ്റാളുകൾ ആവശ്യമുള്ളവർ രജിസ്റ്റ്രേഷൻ സമയത്ത് ആ വിവരം അക്കൊമഡേഷൻ കമ്മിറ്റിയെ അറിയിക്കേണ്ടതാണ്*
*പങ്കെടുക്കുന്ന കുട്ടികളുടെ പേര്, അഡ്മിഷൻ നംബർ, ക്ലാസ്സ് എന്നിവയിലുള്ള തിരുത്തലുകൾക്ക് ബുധനാഴ്ച വൈകുന്നേരം 4 മണിവരെ സമയമുണ്ടായിരിക്കും*
x

No comments:

Post a Comment

List of Students Eligible for Higher Level

Maths Fair Science Fair WE fair It Fair Social science Fair